Tue, Jan 27, 2026
25 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി പോലീസ്

പാലക്കാട്: കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പട്രോളിംഗ് ശക്‌തമാക്കാൻ ഒരുങ്ങി പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെയാണ് പാലക്കാട്-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിലേക്ക് ആളുകൾ എത്തുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്ന...

തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....

എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മ (75)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള സ്‌ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്; സുരക്ഷയിൽ ആശങ്ക

മംഗലം ഡാം: ലോക്ക്‌ഡൗൺ ഇളവ് വന്നതോടെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം തുറന്നെങ്കിലും സുരക്ഷയിൽ ആശങ്ക. നിലവിൽ ഓണ ദിവസമായ ഇന്നലെയൊക്കെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ശക്‌തമായ മഴ മൂലം വെള്ളച്ചാട്ടത്തിന്റെ ശക്‌തി...

ജില്ലയിൽ ഓണക്കിറ്റിന് നെട്ടോട്ടം; ഒടുവിൽ നിറം നോക്കാതെ വിതരണം

പാലക്കാട്: ജില്ലയിൽ ഉത്രാട പാച്ചിലിന് പകരം ഓണക്കിറ്റിനായുള്ള പരക്കം പാച്ചിലിൽ ആണ് ആളുകൾ. ഓണകിറ്റുകൾ നൽകി കഴിയാത്തതിനെ തുടർന്ന് ഉത്രാട ദിവസമായ ഇന്നും റേഷൻ കടകളെല്ലാം തുറന്ന് വെച്ചിരിക്കുകയാണ്. അവയിലെല്ലായിടത്തും തന്നെ നീണ്ട...

ഭൂചലനം; 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി

പാലക്കാട്: കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശത്ത് ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ളാക്കൽ എന്നിവരുടെ വീടുകൾക്കും...

തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി; നാട്ടുകാരിൽ ഭീതി

പാലക്കാട്: ജില്ലയിലെ പാമ്പൂരാമ്പാറയിൽ തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി. വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം തുടങ്ങിയത്. പാമ്പൂരാമ്പാറ തടയണയിൽ വെള്ളം താഴേക്കുവീഴുന്ന സ്‌ഥലത്താണ് പതഞ്ഞു പൊങ്ങാൻ തുടങ്ങിയത്. ഒരുമണിക്കൂറിനകം ഇത് 15 അടി...
- Advertisement -