Fri, Jul 24, 2026
35.5 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും

പാലക്കാട്: ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്‌....

നെൻമാറയിലെ സോളാർ വൈദ്യുതിപ്പാടം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി

പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ്...

കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ

പാലക്കാട്: ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. പഞ്ചായത്തിൽ ഈ പ്രായപരിധിയിലുള്ള 24,016 പേരിൽ അർഹതയുള്ള 23,663 പേർക്കാണ് വാക്‌സിൻ...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്.  മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...

പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്‌തമോ തീവ്രമായ മഴയ്‌ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി...

മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ

വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക്...

ഭാരതപ്പുഴ മെലിഞ്ഞു; വെള്ളിയാങ്കല്ലിൽ ജലനിരപ്പ് ഏതാനും സെന്റീമീറ്റർ മാത്രം

തൃത്താല: ഈ വർഷം കനത്ത മഴ ലഭിച്ചിട്ടും ഭാരതപ്പുഴയുടെ കണ്ണീർച്ചാലിന് അറുതിയില്ല. നിലവിൽ മുൻകാലങ്ങളിൽ മുട്ടിയൊഴുകിയിരുന്ന പുഴയുടെ മിക്കയിടങ്ങളും നീർച്ചാലായി മാറിയിരിക്കുകയാണ്. പുഴ മെലിഞ്ഞതോടെ മഴക്കാലത്ത് പോലും വെള്ളിയാങ്കല്ല് ജലസംഭരണിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്....

പറമ്പിക്കുളം, ആളിയാർ ഡാമുകളിൽ ജലസമൃദ്ധി; ചിറ്റൂർപ്പുഴ പദ്ധതി പ്രതീക്ഷയിൽ

പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം, ആളിയാർ ഡാമുകൾ ജലസമൃദ്ധിയിൽ. ഈ വർഷം ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. രണ്ട് അണക്കെട്ടുകളും തുറക്കുന്നതിനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ, മഴ...
- Advertisement -