Tue, Jan 27, 2026
23 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

പാലക്കാട്ട് വാക്‌സിൻ വിതരണം അതിവേഗത്തിൽ

പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ...

ഭാരതപ്പുഴയുടെ പട്ടാമ്പി ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പദ്ധതി

പട്ടാമ്പി: ഭാരതപ്പുഴ ഏറ്റവും കൂടുതൽ മലിനമായ പട്ടാമ്പി ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പദ്ധതി. ഭാരതപ്പുഴയിൽ പഴയകടവിനും പാലത്തിനും ഇടയിലെ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്യുക. ഇതിനായി ജലസേചന വകുപ്പിന്റെ കീഴിൽ...

മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ...

ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...

വിത്ത് മുളച്ചില്ല; ആശങ്കയില്‍ തൃത്താലയിലെ നെൽകര്‍ഷകര്‍

പാലക്കാട്: കൃഷിഭവന്‍ മുഖേന ലഭിച്ച നെല്‍വിത്തുകളില്‍ പാതിയിലേറേയും മുളച്ചില്ലെന്ന് കര്‍ഷകർ. പട്ടിത്തറ കൃഷിഭവന്‍ വഴിയാണ് ഉമ ഇനം നെല്‍വിത്ത് ലഭിച്ചത്. നെൽവിത്തുകൾ മുളക്കാതായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തൃത്താലയിലെ കർഷകർ. കോവിഡ് കാല പ്രതിസന്ധികളെ തരണം...

ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...

പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ

പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച....
- Advertisement -