Sat, Jan 24, 2026
21 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

ലഹരിമരുന്ന് കടത്ത്; വയനാട്ടിലെ റിസോർട്ടുകളിൽ നിരീക്ഷണം ശക്‌തമാക്കും

വയനാട്: ജില്ലയിലെ റിസോർട്ടുകളിൽ ആഘോഷ പരിപാടികളുടെ മറവിൽ വ്യാപകമായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്‌തമാക്കാനൊരുങ്ങി പോലീസ്-എക്‌സൈസ് വകുപ്പുകൾ. രണ്ട് ദിവസം മുൻപ് തരിയോട് മഞ്ഞൂറ സിൽവർവുഡ് റിസോർട്ടിൽ നടന്ന റെയ്‌ഡിനിടെ...

മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത; തിരച്ചിൽ ഊർജിതമാക്കി പോലീസ്

വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ...

ലഹരിപ്പാർട്ടി; കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം പോലീസ് കസ്‌റ്റഡിയിൽ

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പോലീസ് കസ്‌റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു പാർട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന 15 പേരെയും പോലീസ്...

അറസ്‌റ്റിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

ബത്തേരി: അടിപിടിക്കേസിൽപെട്ട പ്രതിയെ അന്വേഷിച്ചെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്‌ച വൈകിട്ട് ആറുമണിയോടെ മന്ദംകൊല്ലിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് പ്രതികൾ ചേർന്ന് പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായിട്ടുണ്ട്. കൊളഗപ്പാറ നെടിയക്കാലായിൽ...

ജില്ലയിലെ വെള്ളമുണ്ട ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകർക്ക് കോവിഡ്

വയനാട്: ജില്ലയിലെ ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്‌കൂൾ ഒരാഴ്‌ച അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടച്ചിടുന്ന ഈ ആഴ്‌ച ക്‌ളാസുകൾ ഓൺലൈനായി നടക്കുമെന്ന്...

ചുരംപാതയിൽ ലോറിയും വാനും കൂട്ടിയിടിച്ചു; ഗതാഗത തടസം

താമരശ്ശേരി : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് താമരശ്ശേരി ചുരംപാതയിൽ ഗതാഗതം തടസപ്പെട്ടു. ചുരം കടക്കാനെത്തിയവർ അരമണിക്കൂറോളം നേരം കുടുങ്ങി. രണ്ടാം ഹെയർ പിൻ വളവിനും ചിപ്പിലിത്തോടിനും ഇടയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ്...

ആദിവാസി വിദ്യാർഥിക്ക് സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്തതായി പരാതി

ബത്തേരി: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ളസ് ടു വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്ത് പുറത്താക്കിയതായി പരാതി. സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ രണ്ടാംവർഷ സയൻസ് വിദ്യാർഥിയായ പൊൻകുഴി കാട്ടുനായ്‌ക്ക...

കോടിഷ് നിധി ലിമിറ്റഡ്; വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി

കൽപ്പറ്റ: കോടിഷ് നിധി ലിമിറ്റഡിന്റെ പേരിൽ വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. കമ്പനിയുടെ ബത്തേരി ബ്രാഞ്ചിലെ മാനേജർ ലക്ഷകണക്കിന് രൂപ വഞ്ചിച്ച് കൈക്കലാക്കിയതിന് ശേഷം ഒളിവിൽ പോയെന്ന് കാണിച്ച് നിക്ഷേപകർ ജില്ലാ...
- Advertisement -