Sun, Jan 25, 2026
18 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

പുതിയ കാൽപ്പാടുകളോ ചിത്രങ്ങളോ ഇല്ല; പിടിതരാതെ കടുവ

വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നലെയും വിഫലം. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനത്തിൽ സർവ സന്നാഹം ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം...

മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്

വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റ് രക്‌തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ...

ഭീതിയുടെ 26 ദിനം; കടുവ കാണാമറയത്ത്- പിടികൂടാനുള്ള ശ്രമം തുടരുന്നു

വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാൻ സാധിക്കാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ട് ഇന്നേക്ക് 26 ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാതെ ആശങ്കയിൽ ആയിരിക്കുകയാണ്...

ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് ഏറ്റെടുക്കാം; മൈസൂർ സ്വദേശിയുടെ അപ്പീൽ തള്ളി

വയനാട്: വിദേശ പൗരന്റെ ഉടമസ്‌ഥതയിൽ ഉണ്ടായിരുന്ന വയനാട് കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് സ്വന്തം. 211 ഏക്കറിലധികം വരുന്ന എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൈസൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ട്...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യക്കും പരിക്ക്- ദുരൂഹത

വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. സമീപത്തെ വീടിനോട് ചേർന്ന് ഷെഡിൽ തലയ്‌ക്ക് മുറിവേറ്റ നിലയിലാണ്...

കടുവക്കായി തിരച്ചിൽ; കുറുക്കൻമൂലയിൽ കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കും

വയനാട്: കുറുക്കൻമൂലയിൽ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും. വനത്തിനുള്ളിൽ കൂടുതൽ ക്യാമറകൾ സ്‌ഥാപിക്കും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. കടുവ ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. കടുവ...

മാനസിക ആരോഗ്യ വിദഗ്‌‌ധനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയിൽ

ബത്തേരി: മാനസിക ആരോഗ്യ വിദഗ്‌‌ധനാണെന്ന വ്യാജേന രോഗികളെ പരിചരിച്ചിരുന്ന വ്യാജ ഡോക്‌ടർ പിടിയിൽ. അരിവയൽ വട്ടപ്പറമ്പിൽ വിഎം സലിം (49) ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിൽസ നൽകുന്നതിന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന...

കടുവ ഉൾവനത്തിൽ; പിടികൂടാനുള്ള ശ്രമം തുടരുന്നു

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതോടെ മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപെട്ടു. നാല് ദിവസമായി കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല....
- Advertisement -