Sat, Jan 24, 2026
16 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

കാട്ടുതീ പ്രതിരോധം; രണ്ടരവർഷമായി പൂട്ടിക്കിടന്ന മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു

പടിഞ്ഞാറത്തറ: കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിക്കിടന്ന ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം ഇക്കോ ടൂറിസം തുറന്നു. രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന മീൻമുട്ടി ഇന്നലെ മുതലാണ് തുറന്നത്. കോടതി വിധി അനുസരിച്ച് 2019 ഫെബ്രുവരി 24ന്...

വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി

കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കളക്‌ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്‌ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...

ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി

പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്‌. ഇവിടെ വനം വകുപ്പ് സർവേ...

വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ

കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്‌ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്‌ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്‌റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170...

ജീവനക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; ബത്തേരി ഡിപ്പോ പ്രതിസന്ധിയിൽ

വയനാട്: സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. നിലവിൽ ഡിപ്പോയിലെ 33 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ജീവനക്കാർക്കിടയിൽ രോഗവ്യാപനം ഉണ്ടായത്. കോവിഡ് ഒന്നാം ഡോസ്...

ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ

വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം...

കാട്ടാനശല്യം അതിരൂക്ഷം; പുഴമൂലയിൽ വ്യാപക കൃഷിനാശം

വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെത്തിയ മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിനാശം വരുത്തിയതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ രണ്ടു മാസത്തിലധികമായി മേഖലയിൽ എട്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്ന്...

വയനാട് കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമരം മോഷണം പോയി

വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ...
- Advertisement -