Sat, Jan 24, 2026
18 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ നിന്നും പരിശോധനക്കിടെ മദ്യം പിടികൂടി

കണ്ണൂർ: കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ കർണാടക മദ്യം പിടികൂടി. ബെംഗളൂരുവിൽ നിന്നും മീൻ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തിൽ നിന്നുമാണ് 186 ലിറ്റർ മദ്യം പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി വടക്കുമ്പാട് സ്വദേശി...

തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു. തലശേരി ജെടി റോഡിലെ...

അഴീക്കോട് കടലാമ സംരക്ഷണ കേന്ദ്രം ആരംഭിക്കും; വനംമന്ത്രി

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ബീച്ചിലെ കടലാമ സംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കടലാമ സംരക്ഷണ പ്രവർത്തകരായ...

വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ നശിപ്പിച്ചതായി പരാതി

കണ്ണൂർ: വേങ്ങാട് വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. വണ്ണാൻമെട്ട ചാമ്പാടിലെ അത്തിക്ക രവീന്ദ്രന്റെ വീട്ടുവളപ്പിലെ വാഴകളാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ടത്. മുൻ വേങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ...

വയലുകളിൽ പക്ഷി ശല്യം രൂക്ഷം; പട്ടുവത്ത് കർഷകർ ദുരിതത്തിൽ

കണ്ണൂര്‍: പട്ടുവത്ത് കർഷകരെ കണ്ണീരിലാക്കി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. കണ്ണൂരിന്റെ നെല്ലറയായ പട്ടുവത്ത് വിത്തിട്ട് മണിക്കൂറുകൾക്കകമാണ് പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി എല്ലാം തിന്ന് തീർക്കുന്നത്. വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കകം...

മൽസ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയില്‍ മൽസ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ളബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിലാണ് മൃതദേഹം കാണപ്പെട്ടത്....

ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല

ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...

യുവാവിനെ ആക്രമിച്ചതായി പരാതി; അഞ്ചുപേർ അറസ്‌റ്റിൽ

പഴയങ്ങാടി: യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചുപേർ അറസ്‌റ്റിൽ. മുട്ടത്തെ കെ മനാഫി(31)നെ പത്തംഗ സംഘം മർദ്ദിച്ചതായാണ് പരാതി. പുതിയങ്ങാടി സികെ റോഡിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ...
- Advertisement -