മൽസ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

By Staff Reporter, Malabar News
death_kannur
Representational Image
Ajwa Travels

തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയില്‍ മൽസ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ളബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി തോണിയില്‍ മൽസ്യം പിടിക്കാന്‍ പോയതായിരുന്നു.

കയ്യംങ്കോട്ട് നാരായണിയുടെയും പരേതനായ നാരായണന്റെയും മകനാണ് മരിച്ച രതീഷ്. ഭാര്യ: ഷൈനി. ഒരു മകളുണ്ട്.

Malabar News: പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE