Tag: Malabar News Kasargod
നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു
നീലേശ്വരം: നിസാമുദ്ദീന്‍ -എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനിന്റെ നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു. ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി,...
കടലാക്രമണം; സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം
കാസര്‍ഗോഡ്: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ കടലാക്രമണ ഭീഷണി. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും (1.5 മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
ചൈൽഡ് ലൈൻ; 10 മാസത്തിനിടെ ജില്ലയിൽ 329 കേസുകൾ
കാസർഗോഡ് : ജില്ലയിലെ ചൈൽഡ് ലൈനിൽ കഴിഞ്ഞ 10 മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 329 കേസുകളാണ്. 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെയാണ് ജില്ലയിലെ ചൈൽഡ് ലൈനിൽ ഇത്രയധികം കേസുകൾ രജിസ്‌റ്റർ...
ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു
മഞ്ചേശ്വരം: കാസർഗോഡ് ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദിന് (42) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 10.30ഓടെ ഉപ്പള ടൗണിലാണ് സംഭവം.
കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ...
തോട്ട പൊട്ടിച്ച് മീൻപിടുത്തം; പയസ്വിനി പുഴയിൽ ജൈവസമ്പത്തിന് ഭീഷണി
മുള്ളേരിയ : പയസ്വിനി പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ തോട്ട പൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. വലിയ സ്‍ഫോടന ശേഷിയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ മീൻപിടിക്കുന്നത്. ഇതിലൂടെ പുഴയിലെ മൽസ്യസമ്പത്തിനെ ബാധിക്കുകയും, വെള്ളം മലിനമാകുകയും ചെയ്യുന്നുവെന്ന്...
പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂർ: പുഴയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. വലിയപറമ്പ് മാവിലാകടപ്പുറം പന്ത്രണ്ടില്‍ ചൊവ്വാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി...
വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു
കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ...
മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; ഉൽഘാടനം ഇന്ന്
കാസർഗോഡ് : സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ...






































