Sat, Apr 27, 2024
27.5 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

കാസര്‍ഗോഡ് ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ കെ ഫോണ്‍ അടുത്തമാസം

കാസര്‍ഗോഡ്: സംസ്‌ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ തുടങ്ങും. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പ്രവൃത്തി...

മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി

കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ച സ്‌ഥാനാര്‍ഥിക്ക് എതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടര്‍ ഡോ. ഡി...

പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് ഉത്തരവായി

കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥാര്‍ക്കും ജീവനക്കാര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, ഉപവരണാധികാരി...

ജില്ലയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്‌ഥാപന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി എല്‍ റെഡി ജില്ലയിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്‌ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ്...

കാസര്‍ഗോഡിന് ആശ്വാസം; കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കാസര്‍ഗോഡ്: കാസര്‍ഗോഡിന് ആശ്വാസമായി കോവിഡ് കണക്കുകള്‍. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 11 മുതല്‍ 17 വരെ 691 കോവിഡ് കേസുകള്‍ മാത്രമാണ് ജില്ലയില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് കളക്റ്ററേറ്റില്‍ പരാതിപരിഹാര സെല്‍ തുറക്കും

കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാകളക്‌ടർ ഡോ. ഡി സജിത് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കുമെന്നും കളക്റ്ററേറ്റില്‍...

തിരുമുമ്പ് ഭവനത്തില്‍ കാര്‍ഷിക പഠനകേന്ദ്രം; യാഥാര്‍ഥ്യമാവുന്നത് അതുല്യ പ്രതിഭക്കുള്ള നിത്യസ്‌മാരകം

കാസര്‍ഗോഡ്: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടിഎസ് തിരുമുമ്പിന്റെ ഭവനം കാര്‍ഷിക-സാംസ്‌കാരിക പഠനകേന്ദ്രമാക്കി മാറ്റുന്നു. ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഒന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും....
- Advertisement -