Thu, May 9, 2024
32.8 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

കാട്ടുപന്നി ശല്യം രൂക്ഷം; വെടിവച്ച് കൊല്ലാൻ അനുമതി നൽകാതെ വനംവകുപ്പ്

കാസർഗോഡ് : കൃഷിനാശവും, ആക്രമണവും മൂലം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടും, ഇതുവരെയും ഒരാൾക്ക് പോലും അനുമതി നൽകാതെ കാസർഗോഡ് ജില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള...

പലിശക്കാരന്റെ വീട്ടിൽ റെയ്‌ഡ്‌; രേഖകളും ആധാരങ്ങളും കണ്ടെടുത്തു

നീലേശ്വരം: കാസർഗോഡ് മടിക്കൈയിൽ പലിശക്കാരന്റെ വീട്ടിൽ പരിശോധന. റെയ്‌ഡിൽ നിരവധി ആധാരങ്ങളും രേഖകളും കണ്ടെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പലർക്കും പണം കൊടുത്തതിന്റെ രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്....

കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് വീടൊഴിയാന്‍  നോട്ടീസ്; വില്ലേജ് ഓഫീസറെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: ഇരിയ കാഞ്ഞിരടുക്കത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തോട്  വീടൊഴിയാന്‍  നോട്ടീസ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്ലൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തിന് വീടൊഴിയാൻ നോട്ടീസ് നല്‍കിയത് മനുഷ്യത്വരഹിതമായ...

കാട്ടാനശല്യം രൂക്ഷം; തടയാന്‍ സൈറണ്‍ മുഴങ്ങുന്ന സൗരോര്‍ജ വേലി

കാസര്‍ഗോഡ് : കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിവെക്കുന്നത് രൂക്ഷമാകുന്നതോടെ സൗരോര്‍ജ വേലികളില്‍ സൈറണ്‍ ഘടിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. നെയ്യങ്കത്തെ പുഴയോരത്തിന് സമീപമുള്ള വേലിയിലാണ് സൈറണ്‍ ഘടിപ്പിച്ച് വനംവകുപ്പ് പരീക്ഷണത്തിനൊരുങ്ങുന്നത്. നെയ്യങ്കത്ത് ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

പഞ്ചായത്ത് സ്‌ഥലം കയ്യേറിയെന്ന് പരാതി; ഒടയംചാൽ–ഇടത്തോട് റോഡ് നവീകരണം വഴിമുട്ടി

കാസർഗോഡ്: പഞ്ചായത്തിന്റെ സ്‌ഥലം കയ്യേറിയാണ് നവീകരണ പ്രവൃത്തി നടക്കുന്നതെന്ന സ്വകാര്യ വ്യക്‌തിയുടെ പരാതിയെ തുടർന്ന് ഒടയംചാൽ–ചെറുപുഴ ജില്ലാ മേജർ റോഡിൽ ഒടയംചാൽ–ഇടത്തോട് ഭാഗത്തെ നവീകരണം മുടങ്ങി. സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പണി...

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റം; കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ ഉദ്യോഗസ്‌ഥര്‍

കാസര്‍ഗോഡ് : ജില്ലയിലെ കൊളത്തൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ അധികൃതര്‍. കൊളത്തൂര്‍ വില്ലേജിലെ പ്‌ളാത്തിയിലാണ് അനധികൃതമായി ആളുകള്‍ കുടില്‍ കെട്ടിയത്. തുടര്‍ന്ന് ഇവിടെ നിര്‍മ്മിച്ച...

പാലിയേറ്റീവ് ദിനാചരണം; കാസര്‍ഗോഡ് നഗരസഭയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു

കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്‌തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്കാണ് വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്‌തത്. വിതരണ...
- Advertisement -