ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

By Trainee Reporter, Malabar News
Ajwa Travels

മഞ്ചേശ്വരം: കാസർഗോഡ് ഉപ്പളയിൽ പട്ടാപകൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദിന് (42) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ 10.30ഓടെ ഉപ്പള ടൗണിലാണ് സംഭവം.

കുടുംബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം വാളുമായി സംഘം പൊതുജനങ്ങൾക്ക് ഇടയിലൂടെ ഓടി രക്ഷപ്പെട്ടു. രാഷ്‌ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് കരുതുന്നത്.

Read also: ‘തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നു’; പ്രവാസി വ്യവസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE