Tag: Malabar News
സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം
മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.
മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...
ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2021 ഡിസംബറിലാണ് കേസിനാസ്‌പദമായ...
കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം
കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം.
ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...
മഞ്ചേരിയിൽ 14കാരിക്ക് പീഡനം; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്‌റ്റിൽ. ഹാജിയാർ പള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെ (21) മഞ്ചേരി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടിയെ...
മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ
കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...
തണ്ണിമത്തൻ മുറിച്ച് പിറന്നാളാഘോഷം; അധ്യാപകർ ആക്രമിച്ചെന്ന പരാതിയുമായി വിദ്യാർഥി
പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ...
പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം
വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ...






































