Tag: Malabar News
ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി; ജില്ലയിൽ പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾ ഫാനിന്റെ...
കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ. താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന പിഎൻ പ്രവീൺ കുമാർ, കെ ലതീഷ് കുമാർ, ശ്രീധരൻ വലക്കുളവൻ എന്നിവരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ...
സിൽവർ ലൈനിനെതിരെ സമരാഹ്വാനം; താമരശേരിയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത് പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ്...
കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ...
മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു
കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; പോലീസിന് പരാതി കൈമാറി കളക്‌ടർ
പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്....
കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...
മേലാറ്റൂരിൽ 1.3 കോടി കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്. രഹസ്യ...




































