Tag: Malabar News
മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം
മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓടിരക്ഷപ്പെട്ട ജീവനക്കാർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള...
കാസർഗോഡ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു
കാസര്‍ഗോഡ്: പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്...
മലപ്പുറത്തെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ബന്ധുക്കൾ
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി ആത്‍മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
പണവും സ്വര്‍ണവും ആവശ്യപ്പെട്ട്...
ടെലി വെറ്റിനറി മെഡിസിൻ യൂണിറ്റ് അടുത്ത ആഴ്‌ച മുതൽ
കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്‌ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6...
സിൽവർലൈൻ സർവേ തടഞ്ഞു; കോർപറേഷൻ കൗൺസിലർ ഉൾപ്പടെ അറസ്‌റ്റിൽ
കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ എംപി രാജേഷിനെയും എം ജയരാജൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരെയും ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ തളാപ്പ്...
ലഹരി നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്; പ്രതികൾക്കായി അന്വേഷണം
മലപ്പുറം: ജില്ലയിൽ ലഹരി വസ്‌തുക്കളുടെ നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്. ലഹരി വസ്‌തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് കണ്ടെത്തിയത്. ജില്ലയിലെ എടച്ചലം കുന്നുംപുറത്താണ് ഫാക്‌ടറി ഉള്ളത്. ഇവിടെ നിന്നും ലഹരി വസ്‌തുക്കളും,...
ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവം; 23.9 ലക്ഷം നഷ്‌ടപരിഹാരം
വയനാട്: ബസിൽ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ച കേസിൽ 23.9 ലക്ഷം രൂപയും പലിശയും നഷ്‌ടപരിഹാരം നൽകാൻ വിധി. കൽപറ്റ മോട്ടർ ആക്‌സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലാണ് വിധി പുറത്തിറക്കിയത്....
വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ചു. പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വയത്തൂർ കലാങ്കിയിലെ ബെന്നിയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്...






































