Mon, Mar 23, 2026
24.9 C
Dubai
Home Tags Malabar News

Tag: Malabar News

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു

കണ്ണൂർ: പഴയങ്ങാടിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ് ചികിൽസയിലിരിക്കെ മരിച്ചു. ചെങ്ങൽ കൊവ്വപ്രത്ത് പി ഉത്തമനാണ് (54) ഇന്ന് രാവിലെ മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഉത്തമൻ ഭാര്യ പ്രേമയെ...

വൃദ്ധ ദമ്പതികളുടെ കൊലപാതകം; സനലുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളായ ചന്ദ്രനെയും, ദേവിയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സനലുമായി തെളിവെടുപ്പ് നടത്തി. ദമ്പതികളെ കൊലപ്പെടുത്തിയ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകമാണെന്നാണ് വ്യക്‌തമാക്കുന്നത്‌....

കീഴുപറമ്പ് ജലോൽസവം; നാല് തോണികൾ ചാലിയാറിൽ ഇറക്കി

മലപ്പുറം: കീഴുപറമ്പിൽ നടക്കുന്ന ഉത്തരമേഖലാ ജലോൽസത്തിന്റെ ഭാഗമായി നിർമിച്ച നാല് തോണികൾ ചാലിയാറിൽ ഇറക്കി. ഈ മാസം 16, 30 തീയതികളിലാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ...

സമരങ്ങൾക്ക് തണലായി പത്ത് വർഷം; ‘ഒപ്പുമരം’ ഇനി ഓർമകളിലേക്ക്

കാസർഗോഡ്: ജില്ലയിലെ ഒട്ടേറെ സമരങ്ങൾക്ക് വേദിയായ പുതിയ ബസ് സ്‌റ്റാൻഡിലെ 'ഒപ്പുമരം' ഇനി ഓർമയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒപ്പുമരം വെട്ടിമാറ്റുന്നത്. വർഷങ്ങൾക്ക് മുൻപ് നട്ട കൊന്നമരം പിന്നീട് ഒപ്പുമരമായി മാറുകയായിരുന്നു. പരമ്പരാഗത സമര...

മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....

കാസർഗോഡ് മടിക്കൈ പാർക്കിൽ സ്‌ഥലം അനുവദിക്കും

കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള...

പുതുപ്പരിയാരം കൊലപാതകം; മാതാപിതാക്കളെ മകൻ കൊന്നത് ക്രൂരമായി

പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് മകൻ കൊലപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നു. മാതാപിതാക്കളെ അതിക്രൂരമായാണ് മകൻ കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മരിച്ച ചന്ദ്രന്റെയും ദേവിയുടെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും മാതാപിതാക്കളുടെ വായിലേക്ക്...

റോഡ് തുറക്കാത്തതിൽ തർക്കം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ...
- Advertisement -