Tag: Malabar News
വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്
വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ...
ഇനി പൂർണ സംരക്ഷണത്തിൽ; പുലിക്കുട്ടിയെ അകമലയിലേക്ക് മാറ്റി
പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസിലേക്ക് മാറ്റി. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇനി...
എടവണ്ണയിൽ യുവാവിന്റെ മരണം; ദൃക്‌സാക്ഷി മൊഴിമാറ്റി
മലപ്പുറം: എടവണ്ണയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്‌ത്രീകൾ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പോലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.
പോലീസ് മൊഴിയെടുത്തപ്പോഴാണ്...
തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ
മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്‌ഛൻ അർമാൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ...
കെൽ അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കും; മന്ത്രി പി രാജീവ്
കാസർഗോഡ്: കേരള സർക്കാർ ഏറ്റെടുത്ത കാസർഗോട്ടെ കെൽ (കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്) കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാസർഗോഡ് ബദ്രടുക്കയിലാണ് കമ്പനി സ്‌ഥിതിചെയ്യുന്നത്....
മലപ്പുറത്ത് പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി
മലപ്പുറം: പത്തപ്പിരിയത്ത് പോലീസ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിച്ചെന്ന് പരാതി. ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ അടിപിടി കേസിൽ ജാമ്യമെടുത്ത അർഷാദ് എന്ന യുവാവിന്റെ വീട്ടുകാരാണ് എസ്‌പിക്ക് പരാതി നൽകിയത്.
ജാമ്യം എടുക്കാത്ത കൂട്ടുപ്രതിയുടെ...
അക്വേറിയം ദേഹത്തേക്ക് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ കാക്കാടൻ ചാലിലാണ് സംഭവം. കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട്...
ലഹരിമരുന്ന് കടത്ത്; വയനാട്ടിലെ റിസോർട്ടുകളിൽ നിരീക്ഷണം ശക്‌തമാക്കും
വയനാട്: ജില്ലയിലെ റിസോർട്ടുകളിൽ ആഘോഷ പരിപാടികളുടെ മറവിൽ വ്യാപകമായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്‌തമാക്കാനൊരുങ്ങി പോലീസ്-എക്‌സൈസ് വകുപ്പുകൾ. രണ്ട് ദിവസം മുൻപ് തരിയോട് മഞ്ഞൂറ സിൽവർവുഡ് റിസോർട്ടിൽ നടന്ന റെയ്‌ഡിനിടെ...




































