Thu, Mar 26, 2026
22.8 C
Dubai
Home Tags Malabar News

Tag: Malabar News

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം...

ആശുപത്രികളിലും ഊരുകളിലും സന്ദർശനം; ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ

പാലക്കാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അട്ടപ്പാടിയിൽ എത്തി. തുടർച്ചയായി ഉണ്ടായ ശിശുമരണങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ എത്തിയത്. തുടർന്ന് അഗളി സിഎച്ച്സിയിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു. കൂടാതെ കോട്ടത്തറ ട്രൈബൽ...

ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; നാല് പേർ പിടിയിൽ

പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി...

കാട്ടുപന്നി ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസം

കോഴിക്കോട്: കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസമെന്ന് പരാതി. നഷ്‌ടപരിഹാര തുക ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിഹസിച്ചതായി റഷീദിന്റെ മകൻ റഹ്‌സിൽ ആരോപിച്ചു. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത...

ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി

വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം...

മംഗലംഡാം ഉദ്യാനം; വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പാർക്ക് തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇപ്പോൾ കുട്ടികളുടെ പാർക്ക് തുറന്നു നൽകിയത്. മംഗലംഡാം ഉദ്യാനത്തിന്റെ മൂന്നാംഘട്ട വികസനത്തിലെ നിർമിതികളുടെ ഒരു ഭാഗമാണ്...

വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഹോസ്‌റ്റൽ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ...

ടൗണിലേക്ക് മതിൽ കടന്നെത്തി കാട്ടാനയും കടുവയും; ഭീതിയിൽ ജനങ്ങൾ

വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക്‌ സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം...
- Advertisement -