Wed, Mar 25, 2026
22.9 C
Dubai
Home Tags Malabar News

Tag: Malabar News

ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു

കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...

പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...

പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും  അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ്...

മാക്കൂട്ടം ചുരത്തിൽ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന...

കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത്‌ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത്‌ വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച പട്ടാപ്പകൽ കുണ്ടോടയിലെ സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് കടുവ ഇറങ്ങിയിരുന്നു. തുടർന്ന് കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള...

പള്ളിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ പിടിയിൽ

കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ്...

വെള്ളരിക്കുണ്ടിൽ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം

കാസർഗോഡ്: ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരെയാണ് വടക്കാംകുന്ന് സംരക്ഷണ സമിതി സത്യാഗ്രഹ സമരം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്തെ ഭൂമി-പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ...

പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന

കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ...
- Advertisement -