Mon, Aug 3, 2026
36.4 C
Dubai
Home Tags Malabar News

Tag: Malabar News

കെട്ടിടം പണിതില്ല; ചങ്ങരംകുളം ട്രഷറിക്ക് സൗജന്യമായി കിട്ടിയ സ്‌ഥലം നഷ്‌ടപ്പെട്ടു

മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ്...

റോഡിന്റെ ശോചനീയാവസ്‌ഥ; കാളവണ്ടിയുമായി സമരത്തിന് ഇറങ്ങി നാട്ടുകാർ

കണ്ണൂർ: ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വളക്കൈ കൊയ്യം മയ്യിൽ റോഡ്. ബസുകളും മറ്റുമായി ഒരു ദിവസം നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ...

കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മക്ക് ദേശീയ പുരസ്‌കാരം

കാസർഗോഡ്: സംസ്‌ഥാനത്തുടനീളം നാട്ടുമാവുകൾ നട്ടുവളർത്തി ഗവേഷണം നടത്തുന്ന കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (ഇന്റിജനസ് ഫ്രൂട്ട് പ്ളാന്റ് കൺസർവേഷൻ ആൻഡ് എജ്യുക്കേഷനൽ റിസർച്ച് ട്രസ്‌റ്റ്) കൂട്ടായ്‌മയെ തേടി ദേശീയ പുരസ്‌കാരം. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ...

എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു

പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത്‌ എയിംസ് അനുവദിച്ചാൽ കേരളത്തിന്...

വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം...

മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ

കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്‌ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന്...

അതിർത്തിയിൽ നിയന്ത്രണ ഇളവില്ല; തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള...

കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...
- Advertisement -