മാക്കൂട്ടം ചുരം പാത; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ

By Trainee Reporter, Malabar News
makkoottam
Makkoottam Checkpost
Ajwa Travels

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കുടക് അസി.കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അനുകൂല നിലപാട് ഉണ്ടായത്.

അവധി കഴിഞ്ഞെത്തുമ്പോൾ നേരിട്ട് ചർച്ച നടത്തി കാര്യങ്ങൾ പരിഹരിക്കാമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. ഇതേ തുടർന്ന്, യുഡിഎഫ് വള്ളിത്തോട് നിന്നും മാക്കൂട്ടം ചെക്ക്പോസ്‌റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിയതായി യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പികെ ജനാർദ്ദനൻ അറിയിച്ചു.

Most Read: ജോജു ജോർജ് വിഷയത്തിൽ സമവായം ഇല്ലാതാക്കുന്നത് സിപിഎമ്മെന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE