ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു

By News Desk, Malabar News
Fuel prices fall after a while
Ajwa Travels

കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന കമ്മിറ്റി അംഗം സിഎച്ച്‌ മുത്തലിബ്, ജില്ലാ വൈസ് പ്രസിഡണ്ട് സിഎച്ച്‌ ബാലകൃഷ്‌ണൻ, അബ്‌ദുൽ ഖാദർ ചട്ടഞ്ചാൽ, വുമൺ ജസ്‌റ്റിസ്‌ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സാഹിദാ ഇല്യാസ്, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പെരിയ എന്നിവർ സംസാരിച്ചു.

Also Read: ഇന്ധന നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കും; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE