Tag: Malabar News
ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും
കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...
തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ
കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...
കാസർഗോഡ് വനിതകൾക്ക് മാത്രമായി സ്‌റ്റേഡിയം വരുന്നു; സംസ്‌ഥാനത്ത് ആദ്യം
കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള 'പിങ്ക് സ്‌റ്റേഡിയ'മായി മാറുക. നഗരസഭയുടെ ഒന്നര...
വാരണി പുഴ പാലം അടുത്തമാസം തുറന്നുകൊടുക്കും
പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും...
കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി
കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ...
പുലി സാന്നിധ്യം; മലമ്പുഴയിൽ മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി
പാലക്കാട്: മലമ്പുഴയിൽ പുലി ഇറങ്ങിയ പ്രദേശങ്ങളിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. മലമ്പുഴ ജില്ലാ ജയിലിന് സമീപം കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ പ്രദേശങ്ങളാണ് മന്ത്രി സന്ദർശിച്ചത്. പ്രശ്‌ന പരിഹാരത്തിന്...
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ലക്ഷ്യം ആഡംബര ജീവിതം-പ്രതി പിടിയിൽ
നിലമ്പൂർ: ആഡംബര ജീവിതത്തിനായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്‌റ്റിൽ. അരീക്കോട് സ്വദേശി താന്നിപ്പാറ മുഹമ്മദ് ഫൈറൂസ് (24) ആണ് പിടിയിലായത്. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയുടെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് പ്രതിയുടെ...
ആദിവാസി യുവാക്കളുടെ തിരോധാനം; 26 സ്‌ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തി
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം. യുവാക്കളുടെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ച 26 സ്‌ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തി. സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലാണ്...






































