Tue, Mar 24, 2026
21.8 C
Dubai
Home Tags Malabar News

Tag: Malabar News

സ്‌കൂൾ തുറക്കൽ; ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ 23നകം പൂർത്തിയാക്കും

വയനാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഈ മാസം 23ആം തീയതിക്കുള്ളിൽ പൂർത്തിയാകും. ജില്ലയിലെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് വ്യാപനം...

ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ...

നിരോധനത്തിന് പുല്ലുവില; അട്ടപ്പാടി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്

പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആളുകൾ എത്തുന്നതായി ആക്ഷേപം. മഴ ശക്‌തമായതോടെയാണ് സുരക്ഷ മുൻനിർത്തി ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേർ എത്തുന്നതായാണ്...

മലമ്പുഴ ഡാം തുറന്നു; ജില്ലയിൽ ജലനിരപ്പ് ഉയർന്ന് ഭാരതപ്പുഴ

പാലക്കാട്: മലമ്പുഴ ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇത്രയും ശക്‌തമായ ഒഴുക്ക് പുഴയിൽ ഉണ്ടാകുന്നത് ആദ്യമായാണ്. ഭാരതപ്പുഴക്ക് ഒപ്പം തന്നെ അതിന്റെ കൈവഴികളിലും ഒഴുക്ക് ശക്‌തമായിട്ടുണ്ട്....

രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ്...

യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനടി റോഡിൽ നിർത്തിയിട്ട കാറിലാണ് യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ...

പാലക്കാട് ജില്ലയിൽ മുൻകരുതൽ നിർദ്ദേശവുമായി അഗ്‌നിരക്ഷാസേന

പാലക്കാട്: ജില്ലയിൽ മുൻകരുതൽ നിർദ്ദേശവുമായി അഗ്‌നിരക്ഷാ സേന. നദികളുടെയും തോടുകളുടെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണം. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ ഇടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും താമസിക്കുന്നവർ നിർദ്ദേശം ലഭിച്ചാലുടൻ മാറിത്താമസിക്കണം. അടിയന്തിര സാഹചര്യത്തിൽ...

എടക്കാടിൽ ജലപാത സർവേ തടഞ്ഞ കർമസമിതി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു

കണ്ണൂർ: എടക്കാടിൽ കൃത്രിമ ജലപാതയുടെ സർവേ തടഞ്ഞ കർമസമിതി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 13 കർമസമിതി പ്രവർത്തകരെയാണ് എടക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സർവേ നടന്നുകൊണ്ടിരിക്കുന്ന കടമ്പൂർ, ആനപ്പാലത്തിന് സമീപത്ത് നിന്ന്...
- Advertisement -