Sun, Aug 2, 2026
35.1 C
Dubai
Home Tags Malabar News

Tag: Malabar News

സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി

കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...

ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി...

മഴ കുറഞ്ഞു; ജില്ലയിൽ ഡാമുകളിലെ ഷട്ടറുകൾ താഴ്‌ത്തി

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ ശക്‌തമായി തുടർന്ന മഴക്ക് ശമനം. കാഞ്ഞിരപ്പുഴ ഭാഗത്ത് മാത്രമാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. ഇതോടെ ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി. 8 മുതൽ 20...

ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ

കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്‌...

കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...

ചപ്പാത്തി രൂപത്തിലാക്കി സ്വർണക്കടത്ത്; 39 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്‌റ്റംസ്‌. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ്...

രാജഗിരി ഇടക്കോളനിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ...

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇരിട്ടി താലൂക്കിൽ ജാഗ്രത

ഇരിട്ടി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇരിട്ടി താലൂക്കിൽ ജാഗ്രത. ഇരിട്ടിയിൽ 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഉണ്ടെന്ന ജിയോളജി സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് അനുസരിച്ചാണ് താലൂക്കിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്....
- Advertisement -