Tag: Malabar News
കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...
പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്
വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി.
തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്...
‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു.
കോഴിക്കോട്...
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള...
കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; റോഡുകൾ അടച്ചു
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ കളക്‌ടരുടെ നിർദ്ദേശം. ഇതേതുടർന്ന് പഞ്ചായത്ത്തല കോർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ റോഡുകൾ അടച്ചു. അതിർത്തി ഭാഗങ്ങളായ 27ാം മൈൽ,...
സ്വന്തം അശ്‌ളീയ വീഡിയോകൾ പകർത്തി പ്രചാരണം; പ്രതി പിടിയിൽ
കൽപ്പറ്റ: സ്വന്തം അശ്‌ളീയ വീഡിയോകൾ സ്‌ത്രീകൾക്കും കുട്ടികൾക്കും അയച്ചു കൊടുക്കുന്ന ആളെ പോലീസ് പിടികൂടി. തിരുവനന്തപുരം പൊൻമുടി സ്വദേശി ഷൈജുവിനെയാണ് വയനാട് സൈബർ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇത്തരം കേസുമായി ബന്ധപ്പെട്ട്...
ജില്ലയിൽ ഓണക്കിറ്റിന് നെട്ടോട്ടം; ഒടുവിൽ നിറം നോക്കാതെ വിതരണം
പാലക്കാട്: ജില്ലയിൽ ഉത്രാട പാച്ചിലിന് പകരം ഓണക്കിറ്റിനായുള്ള പരക്കം പാച്ചിലിൽ ആണ് ആളുകൾ. ഓണകിറ്റുകൾ നൽകി കഴിയാത്തതിനെ തുടർന്ന് ഉത്രാട ദിവസമായ ഇന്നും റേഷൻ കടകളെല്ലാം തുറന്ന് വെച്ചിരിക്കുകയാണ്. അവയിലെല്ലായിടത്തും തന്നെ നീണ്ട...
എടിഎം കവർച്ച; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു
കാസർഗോഡ്: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസർഗോഡ് സ്വദേശികളായ തളങ്കര കോപ്പലിലെ അബ്‌ദുൽ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ്...






































