Sun, Mar 15, 2026
23.2 C
Dubai
Home Tags Malabar News

Tag: Malabar News

നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി; അയൽവാസിയുടെ ഇടപെടൽ രക്ഷയായി

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവു നായ കടിച്ചു കീറി. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ 14 വയസുകാരനും നായയുടെ കടിയേറ്റു. കോട്ടപ്പാറ വാഴക്കോട് നർക്കലയിലെ സുധീഷിന്റെ മകൻ ആയുഷിനെ (4)...

ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ

കുമ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെപി നജീബ് മഹ്‌ഫൂസിനെ (22) ആണ് എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ്‌...

കോഴിക്കോട്ടെ മലിനജല പ്‌ളാന്റ്; എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം

കോഴിക്കോട്: ആവിക്കൽ തോടിലെ മലിനജല പ്‌ളാന്റുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ച യോ​ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്‌തമായ...

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കേസെടുത്തു

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട്...

കോഴിക്കോട് ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി; വൈദികൻ അറസ്‌റ്റിൽ

കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്‌റ്റ് ഡയറക്‌ടർ അറസ്‌റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്‌ത്‌ ചർച്ച് വൈദികൻ ജേക്കബ് വർഗീസ് ആണ് അറസ്‌റ്റിലായത്. ജുവനൈൽ ജസ്‌റ്റിസ്‌...

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവതി കൊല്ലപ്പെട്ടു

അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്‌ളാമരം സ്വദേശിനി മല്ലീശ്വരിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. Most Read: കണ്ണമ്പ്ര സഹകരണ...

വിദ്യാർഥികളെ കുത്തിനിറച്ച് സഞ്ചാരം; ഓട്ടോറിക്ഷ എംവിഡിയുടെ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ വിദ്യാർഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. വിദ്യാർഥികളെയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി....
- Advertisement -