Sat, Jan 24, 2026
17 C
Dubai
Home Tags Malappuram News

Tag: Malappuram News

50ഓളം മോഷണ കേസുകളിലെ പ്രതി ജില്ലയിൽ അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒട്ടേറെ മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിലായി. താനൂർ ഒട്ടുംപുറം ബീച്ചിൽ കുഞ്ഞാലകത്ത് ഷാജി(46) ആണ് അറസ്‌റ്റിലായത്‌. ജില്ലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ 50ഓളം മോഷണ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്....

പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കുറുവ തോട്ടക്കര തുളുവത്ത് വീട്ടിൽ മോയിൻ(55) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസ് ഉൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സിഐ എൻ ബിശ്വാസ്,...

ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട്...

ലഹരിമരുന്ന് നൽകി 14കാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കൽപകഞ്ചേരിയിൽ 14കാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി(29) ആണ് അറസ്‌റ്റിലായത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ...

എടപ്പാളിൽ ബൈപാസ് നിർമാണം ആരംഭിച്ചു

എടപ്പാൾ: കുറ്റിപ്പുറം ഭാഗത്തേക്കുള്ള റോഡുകളിൽ തകർന്നുകിടക്കുന്നതും അടച്ചിട്ടതുമായ ബൈപ്പാസുകൾ ടാർചെയ്‌ത്‌ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾക്ക് തിങ്കളാഴ്‌ച തുടക്കമായി. തടസങ്ങൾ ഒഴിവാക്കി നടപ്പാതയും റോഡരികും എല്ലാം ഉപയോഗപ്പെടുത്തി ബൈപ്പാസ് പരമാവധി വീതിയാക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ച...

യുവാവിനെ കൊല്ലാൻ ശ്രമം; 2 പ്രതികൾ പിടിയിൽ

മലപ്പുറം : ജില്ലയിലെ പുതിയിരുത്തിയിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി ആലുങ്കൽ അബുസാലി(35), പത്തുമുറി വളപ്പിലെ കായിൽ ഷക്കീർ(26) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എറണാകുളത്ത്...

തിരഞ്ഞെടുപ്പ് നിരീക്ഷണം; ജില്ലയിൽ 16 നിരീക്ഷകർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 16 നിരീക്ഷകർ. സ്‌ഥാനാർഥികളുടെ ചിലവുകൾ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികൾ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ....

നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...
- Advertisement -