Tag: Malappuram News
അനധികൃത ഖനനം തടയുന്നതിന് സ്‌ക്വാഡുകൾ; പ്രവർത്തനം താലൂക്ക് അടിസ്‌ഥാനത്തിൽ
മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവയും തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്‌ഥാനത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ജില്ലാ ദുരന്തനിവാരണ...
തിരഞ്ഞെടുപ്പ്; റോഡ് പ്രവർത്തികൾ നിർത്തി വെക്കണമെന്ന് നിർദ്ദേശം
മലപ്പുറം: നിയമസഭാ /മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്‌റ്റിങ് സൗകര്യം നടപ്പിലാക്കാന്‍ റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ നിര്‍ത്തി വെക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ...
മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം പോലീസ്...
കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 4 പേർ കസ്‌റ്റഡിയിൽ
മലപ്പുറം : ജില്ലയിൽ വണ്ടൂർ, വാണിയമ്പലം, പോരൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും, ലഹരി മരുന്നുകളും കണ്ടെത്തി. തിരഞ്ഞെടുപ്പ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ്...
കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ...
തിരൂരിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു
മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിൽ കൂടുതൽ തൂക്കം വരുന്ന ഭീമൻ ഡോൾഫിന്റെ ജഡം കരയിൽ അടിഞ്ഞത്. അഴുകിയ നിലയിലാണ് ഡോൾഫിന്റെ...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....






































