Tue, Jun 9, 2026
31.2 C
Dubai
Home Tags Malappuram News

Tag: Malappuram News

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 4 പേർ കസ്‌റ്റഡിയിൽ

മലപ്പുറം : ജില്ലയിൽ വണ്ടൂർ, വാണിയമ്പലം, പോരൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും, ലഹരി മരുന്നുകളും കണ്ടെത്തി. തിരഞ്ഞെടുപ്പ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ്...

കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ...

തിരൂരിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു

മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിൽ കൂടുതൽ തൂക്കം വരുന്ന ഭീമൻ ഡോൾഫിന്റെ ജഡം കരയിൽ അടിഞ്ഞത്. അഴുകിയ നിലയിലാണ് ഡോൾഫിന്റെ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....

ഒന്നരക്കോടിയോളം രൂപയുമായി കോട്ടക്കലിൽ 2 പേർ പിടിയിൽ

കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി മലപ്പുറം കോട്ടക്കലിൽ രണ്ടുപേർ പിടിയിൽ. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്‌റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്‌ദുൾ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. മിനി വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് കോട്ടക്കൽ പോലീസ്...

മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മഞ്ചേരി: വിവിധ സ്‌ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി മഞ്ചേരിയിൽ പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസമിലിനെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്. മഞ്ചേരി ആനക്കയത്ത്...

തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...

ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം

മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്‌ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്‌റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്‌ഥർക്കാണ് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്....
- Advertisement -