Tag: Malappuram News
രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
കോട്ടക്കൽ: സ്‌കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡും കോട്ടക്കൽ പോലീസും സംയുക്‌തമായി...
വീട്ടിക്കുന്നിൽ കാട്ടുപന്നി ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്
മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി...
മയക്കുമരുന്ന് കടത്ത്; പരിശോധന ശക്‌തമാക്കി എക്‌സൈസ്; പുതിയ കൺട്രോൾ റൂം തുറന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്‌പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്‍പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്‌തമാക്കി. ഇതിന്റെ ഭാഗമായി...
സി വിജിൽ ആപ്പിലൂടെ ജില്ലയിൽ 57 പരാതികൾ
മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്‌റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍...
അനധികൃത ഖനനം തടയുന്നതിന് സ്‌ക്വാഡുകൾ; പ്രവർത്തനം താലൂക്ക് അടിസ്‌ഥാനത്തിൽ
മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവയും തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്‌ഥാനത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ജില്ലാ ദുരന്തനിവാരണ...
തിരഞ്ഞെടുപ്പ്; റോഡ് പ്രവർത്തികൾ നിർത്തി വെക്കണമെന്ന് നിർദ്ദേശം
മലപ്പുറം: നിയമസഭാ /മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്‌റ്റിങ് സൗകര്യം നടപ്പിലാക്കാന്‍ റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ നിര്‍ത്തി വെക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ...
മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം പോലീസ്...
കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ...





































