വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

By Trainee Reporter, Malabar News
MalabarNews_rape representaion
Representation Image
Ajwa Travels

കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ എംബി റിയാസ് രാജയും സംഘവും അറസ്‌റ്റ് ചെയ്‌തത്‌.

ഇതോടെ കേസിൽ ആറുപേർ അറസ്‌റ്റിലായി. ഇനിയും മൂന്നുപേരെ പിടികൂടാനുണ്ട്. രണ്ടുപേർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തു.

Read also: ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE