Tag: Malappuram News
യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം
മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വ്യോമഗതാഗതം പുനഃരാരംഭിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ച മെയില്‍ നിന്നും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്...
അപകടങ്ങള്‍ പതിവായി ചമ്രവട്ടം പാത; 10 ദിവസം കൊണ്ട് 8 അപകടങ്ങള്‍
തിരൂര്‍ : തിരൂരിനും ചമ്രവട്ടത്തിനും ഇടയിലുള്ള പാതയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കുതിച്ചു പായുന്ന ചരക്ക് ലോറികളാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ചമ്രവട്ടം പാതയില്‍ ഉണ്ടായത് 8 അപകടങ്ങളാണ്....
കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം...
നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...
മൂര്‍ക്കനാട് തോണി അപകടത്തിന് ഇന്ന് 11 വയസ്
അരീക്കോട്: മലപ്പുറം മൂര്‍ക്കനാട് തോണി ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുന്നു. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരണപ്പെട്ടത്.
ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട്...
മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി
എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്‌തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്‌ത്രീകൾ,...
യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; പ്രതികളെ പിടികൂടാതെ പോലീസ്
മലപ്പുറം: യുവാവിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അലംബാവം കാണിക്കുന്നുവെന്ന് ആരോപണം. മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയും കുടുംബവുമാണ് തിരൂരങ്ങാടി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ പ്രതികളെ പോലീസ്...
മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി
മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍...






































