Tag: Malappuram News
എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ
മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മരിച്ച റിദാൻ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാൻ മുഹമ്മദ് ആണ് അറസ്‌റ്റിൽ ആയത്. വെടി വെക്കാൻ ഉപയോഗിച്ച തോക്ക്...
വന്ദേ ഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് വേണം; കേന്ദ്രത്തിന് നിവേദനം നൽകി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വന്ദേഭാരത് സ്‌റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത്. ഇത് ഖേദകരവും ജില്ലയിലെ 45 ലക്ഷത്തിധികം വരുന്ന ജനങ്ങളോടുള്ള വിവേചനവും യാത്രാ സൗകര്യ നിഷേധവുമാണെന്നും പ്രതിഷേധ കുറിപ്പിൽ കേരള...
എടവണ്ണയിൽ നിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്വകാര്യ വ്യക്‌തിയുടെ...
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി
മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന്...
ആദ്യ സമ്പൂർണ സ്ട്രീം ഓഡിറ്റും പ്രാദേശിക വാട്ടർ അറ്റ്‌ലസ് നിർമാണവും; പദ്ധതിയുമായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
മലപ്പുറം: ജില്ലയിലെ ആദ്യ സമ്പൂർണ സ്ട്രീം ഓഡിറ്റിനും പ്രാദേശിക വാട്ടർ അറ്റ്‌ലസ് നിർമാണ പദ്ധതിക്കും തുടക്കം കുറിച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. ലോക ജലദിനമായ ഇന്ന് ഡ്രോൺ സർവേക്കും തുടക്കമായി. പുറങ്ങ് കരേക്കാട് സ്‌കൂളിന്...
വാഹനാപകടം; ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശിനി തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ളോക്ക് വൈസ് പ്രസിഡണ്ടാണ്....
മലപ്പുറം വളാഞ്ചേരിയിൽ ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ ചരക്ക് ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിലെ താഴ്‌ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടന്നവരാണ്...
മലപ്പുറത്ത് കിണർ ഇടിഞ്ഞു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി
മലപ്പുറം: കോട്ടക്കലിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടെ ഒരാളെ രക്ഷപ്പെടുത്തി. അഹദിനെയാണ് രക്ഷപ്പെടുത്തിയത്. അലിയെ...






































