നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

By Web Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് പിടിയിലായത്.

Also Read: ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE