Fri, Apr 19, 2024
28.8 C
Dubai
Home Tags Forest department

Tag: forest department

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി

ന്യൂഡെൽഹി: ഇടുക്കി കട്ടപ്പന ഉപ്പുതറയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലെ പ്രതിയായ വനംവകുപ്പ് ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി. കേസിലെ 11ആം പ്രതിയും ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായ ബി...

കടൽ കുതിരയുമായി പാലക്കാട് ഒരാൾ പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി ഒരാൾ പാലക്കാട് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരയെ ഒരു ബോക്‌സിട്ട് കവറിലാക്കിയ...

ആന സെൻസസ്; കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകും. കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം,...

നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക്...

വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

തിരുവനന്തപുരം: കൊല്ലം തെൻമല ശെന്തുരുണി വന്യജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ...

ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി

തിരുവനന്തപുരം: ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫിസർ അരുൺ ലാൽ, ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർ എസ്‌ ഷജിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ...

വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി

തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ...

വനംവകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസ്; അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന്റെ പുതിയ മേധാവിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ബെന്നിച്ചനെ...
- Advertisement -