ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി

By News Desk, Malabar News
spotted deer hunt
Representational image
Ajwa Travels

തിരുവനന്തപുരം: ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്‌റ്റ്‌ ഓഫിസർ അരുൺ ലാൽ, ബീറ്റ് ഫോറസ്‌റ്റ്‌ ഓഫിസർ എസ്‌ ഷജിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.

ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ 10നാണ് സംഭവം. വഴിയിൽ നിന്ന് ലഭിച്ച ചത്ത മാനിനെ വനപാലകർ കൊണ്ടുപോയി കറിവെച്ച് കഴിക്കുകയായിരുന്നു. ഉദ്യോഗസ്‌ഥർ മാനിനെ സെക്ഷൻ ഓഫിസിൽ എത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.

Most Read: അഗ്‌നിപഥ് ; സംസ്‌ഥാനങ്ങളിൽ അതിജാഗ്രത, കൂടുതൽ സംവരണവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE