Tag: Malappuram News
അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
പ്ളസ് വൺ സീറ്റുകളിൽ വീണ്ടും കുറവ്; മലപ്പുറത്ത് വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ
മലപ്പുറം: പത്താം ക്ളാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയിൽ. എസ്‌എസ്‌എൽസി ജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ളസ് വൺ സീറ്റുകൾ ജില്ലയിൽ ഇല്ലെന്നാണ്...
സ്വർണകട്ടികൾ വാഗ്‌ദാനം ചെയ്‌തു, ചെമ്പ് നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ
മലപ്പുറം: സ്വർണകട്ടികള്‍ വാഗ്‌ദാനം ചെയ്‌ത് ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഏഴുലക്ഷം...
മലപ്പുറത്ത് കുടുംബശ്രീ വായ്‌പയുടെ മറവിൽ 73 ലക്ഷം രൂപയുടെ തട്ടിപ്പ്
തിരൂർ: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ്...
പോക്‌സോ കേസ് പ്രതി കെവി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ...
ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്നുവീണു. ചൊവ്വാഴ്‌ച രാത്രി 9.15നാണ് അപകടം ഉണ്ടായത്.
അപകടത്തിൽ നൂറോളം പേർക്കു പരിക്കേറ്റു. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വണ്ടൂർ,...
പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‍റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്‍റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്‌ദുൾ സലാമിനെയാണ് (57) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
15 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. ഇയാൾ പല...






































