Tag: Malappuram News
സ്വർണകട്ടികൾ വാഗ്‌ദാനം ചെയ്‌തു, ചെമ്പ് നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ
മലപ്പുറം: സ്വർണകട്ടികള്‍ വാഗ്‌ദാനം ചെയ്‌ത് ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഏഴുലക്ഷം...
മലപ്പുറത്ത് കുടുംബശ്രീ വായ്‌പയുടെ മറവിൽ 73 ലക്ഷം രൂപയുടെ തട്ടിപ്പ്
തിരൂർ: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ്...
പോക്‌സോ കേസ് പ്രതി കെവി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ...
ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്നുവീണു. ചൊവ്വാഴ്‌ച രാത്രി 9.15നാണ് അപകടം ഉണ്ടായത്.
അപകടത്തിൽ നൂറോളം പേർക്കു പരിക്കേറ്റു. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വണ്ടൂർ,...
പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‍റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്‍റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്‌ദുൾ സലാമിനെയാണ് (57) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
15 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. ഇയാൾ പല...
മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം
മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം...
കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...
ഭക്ഷ്യ വിഷബാധയെന്ന് വ്യാജ ആരോപണം; ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
മലപ്പുറം: ഭക്ഷ്യവിഷബാധ ഏറ്റെന്ന വ്യാജ ആരോപണവുമായി ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച അഞ്ച് പേർ അറസ്‌റ്റിൽ. മലപ്പുറം വേങ്ങരയിലാണ് സംഭവം. പൂച്ചോലമാട് സ്വദേശികളായ ഇബ്രാഹിം, അബ്‌ദു റഹ്‌മാൻ, റമീസ്, സുധീഷ്, താട്ടയിൽ...





































