ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

By News Bureau, Malabar News
Ajwa Travels

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരത്തിനിടെ ഗാലറി തകർന്നുവീണു. ചൊവ്വാഴ്‌ച രാത്രി 9.15നാണ് അപകടം ഉണ്ടായത്.

അപകടത്തിൽ നൂറോളം പേർക്കു പരിക്കേറ്റു. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി.

ഐസിസി സൂപ്പർ സോക്കർ സംഘടിപ്പിക്കുന്ന ടൂർണമെന്റിനിടെ ആയിരുന്നു സംഭവം. കൂരാട് ടോപ് സ്‌റ്റാറും കെഎസ്ബി കൂറ്റമ്പാറയും തമ്മിലുള്ള മൽസരത്തിനു തൊട്ടു മുൻപാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Most Read: കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE