Tag: Malappuram News
അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണം കവർന്നു; ആറുപേർ പിടിയിൽ
മലപ്പുറം: കോഡൂരിലെ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ അബ്‌ദുൾ ജലീൽ (28), മുഹമ്മദ് ജസിം (20), ഹാഷിം (25), റസൽ...
പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൻ പരാജയം; വെളിച്ചം കാണാതെ വികസനം
പൊന്നാനി: നഗരസഭയുടെ വൻ വികസന മുന്നേറ്റമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇപ്പോൾ ആട്ടിൻകൂടാക്കി മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണിത്. 2 വർഷം മുൻപ് ഉൽഘാടനം ചെയ്‌ത പദ്ധതി...
ലഹരിമുക്‌ത നഗരസഭ ലക്ഷ്യം; വളാഞ്ചേരിയിൽ പുതിയ പദ്ധതി
വളാഞ്ചേരി: നഗരസഭയെ സമ്പൂർണ ലഹരിമുക്‌തമാക്കുന്നതിന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗം കർമപദ്ധതി തയ്യാറാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാംപെയിനാണ് നടപ്പാക്കുക. ഇതിന്റെ പ്രചാരണാർഥം വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, എസ്‌പിസി, സ്‌കൗട്ട്‌സ്, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ,...
കെഎൻജി റോഡിന്റെ വീതികൂട്ടൽ; നിലമ്പൂരിൽ നടപടികൾ വൈകുന്നു
നിലമ്പൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം നാടുകാണി- പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെഎൻജി റോഡിന്റെ വീതികൂട്ടൽ നടപടി നിലമ്പൂരിൽ വൈകുന്നു. പിവി അൻവർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രണ്ട് മാസംമുൻപ് നഗരസഭയിൽ നടന്ന യോഗത്തിൽ ചെറിയ...
കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു; തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു
പൊന്നാനി: തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്‌ഥാപിച്ചു. ബോർഡ് പോയാലും സ്‌ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ് പറഞ്ഞു. വിവാദ ഭൂമിയിൽ ഗസ്‌റ്റ് ഹൗസ് നിർമിക്കാൻ...
അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
പ്ളസ് വൺ സീറ്റുകളിൽ വീണ്ടും കുറവ്; മലപ്പുറത്ത് വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിൽ
മലപ്പുറം: പത്താം ക്ളാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുമ്പോഴും മലപ്പുറം ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയിൽ. എസ്‌എസ്‌എൽസി ജയിച്ച കുട്ടികൾക്ക് ആനുപാതികമായി പ്ളസ് വൺ സീറ്റുകൾ ജില്ലയിൽ ഇല്ലെന്നാണ്...





































