Tag: Malappuram News
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പെരിന്തൽമണ്ണയിൽ പ്രതി അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്‌റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ(49) ആണ് അറസ്‌റ്റിലായത്. പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ...
14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലിനെയാണ് (31) പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി...
അതിർത്തി തർക്കം; പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു
മലപ്പുറം: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് 62കാരനെ അയൽവാസികൾ ചവിട്ടി കൊന്നു. പൊന്നാനി ഗേൾസ് സ്‌കൂളിന് സമീപം പത്തായപറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനനാണ് (62) മരിച്ചത്. ഇന്ന് ഉച്ചയോടെ അയൽവാസികളും സുബ്രഹ്‌മണ്യന്റെ...
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണു; ജില്ലയിൽ സ്‌ത്രീ മരിച്ചു
മലപ്പുറം: ജില്ലയിലെ താനൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് ചികിൽസയിൽ കഴിയുകയായിരുന്ന സ്‌ത്രീ മരിച്ചു. ഗീത(40) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. തുടർന്നാണ്...
കൈക്കൂലി കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് വർഷം കഠിനതടവ്
മലപ്പുറം: കൈക്കൂലി കേസിൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചുങ്കത്തറ മുൻ പഞ്ചായത്ത് സെക്രട്ടറി പി നവാസിനാണ് വിജിലൻസ് കോടതി ശിക്ഷ...
കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിച്ചു; പിന്നാലെ വധഭീഷണിയും
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്....
മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...
തിരൂർ എഎംഎൽപി സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചു; അധ്യയനം അറ്റകുറ്റ പണികൾക്ക് ശേഷം
മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിന്റെ അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം സ്‌കൂൾ തുറക്കാൻ തീരുമാനം. നിലവിൽ സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപണികൾ പൂർത്തിയാകുന്നത് വരെ ക്‌ളാസുകൾ ഓൺലൈൻ വഴി തുടരും. സ്‌കൂളിന്റെ അവകാശ തർക്കത്തിലും...




































