Fri, Jun 19, 2026
33.7 C
Dubai
Home Tags Malappuram News

Tag: Malappuram News

കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിച്ചു; പിന്നാലെ വധഭീഷണിയും

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്....

മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു

മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...

തിരൂർ എഎംഎൽപി സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചു; അധ്യയനം അറ്റകുറ്റ പണികൾക്ക് ശേഷം

മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിന്റെ അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം സ്‌കൂൾ തുറക്കാൻ തീരുമാനം. നിലവിൽ സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപണികൾ പൂർത്തിയാകുന്നത് വരെ ക്‌ളാസുകൾ ഓൺലൈൻ വഴി തുടരും. സ്‌കൂളിന്റെ അവകാശ തർക്കത്തിലും...

മലപ്പുറത്തെ ഭക്ഷ്യവിഷബാധ; വ്യാപാരികളുമായി നാളെ യോഗം ചേരുമെന്ന് ഡിഎംഒ

മലപ്പുറം: ജില്ലയിലെ ഭക്ഷ്യവിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചു. വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിഭാഗം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നാളെ...

വൈരങ്കോട് തീയ്യാട്ടുൽസവത്തിന് എത്തിയ 200ഓളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ...

ഫ്രീക്കൻ ബൈക്കുമായി നിരത്തിലിറങ്ങി; 17,000 രൂപ പിഴ ഈടാക്കി

മലപ്പുറം: മോഡിഫിക്കേഷൻ നടത്തി രൂപം മാറ്റിയ ബൈക്കുമായി നിരത്തിലിറങ്ങിയ യുവാവിൽ നിന്ന് ഭീമമായ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് രൂപം മാറ്റിയ ബൈക്കുമായി യുവാവ് നിരത്തിലൂടെ...

മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി; നടത്തിപ്പുകാർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി നടത്തിപ്പുകാരായ നാല് പേർ പിടിയിൽ. രാങ്ങാട്ടൂർ സ്വദേശികളായ കരുവംകാട്ടിൽ ഫൈസൽ ബാബു, പാലേത്ത് ഇബ്‌റാഹീം, മേലേതിൽ സുബൈർ, പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്...

ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽപന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: വണ്ടൂരിൽ ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്നിവരെയാണ് വണ്ടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പിടിയിലായ സംഘത്തിന് കഞ്ചാവുമായി നിരവധി...
- Advertisement -