14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
pocso case arrest_in Idukki
Representational image
Ajwa Travels

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലിനെയാണ് (31) പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തത്‌.

കേസിൽ അറസ്‌റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി സ്‌റ്റേഷൻ എസ്‌ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ ജയദേവൻ, പോലീസുകാരായ സമ്മാസ്, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Most Read: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE