Fri, Sep 20, 2024
36 C
Dubai
Home Tags POCSO case in Malappuram

Tag: POCSO case in Malappuram

മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു...

മലപ്പുറത്ത് പത്താം ക്‌ളാസ് വിദ്യാർഥിനിക്ക് പീഡനം; സഹോദരനും ബന്ധുവും അറസ്‌റ്റിൽ

മലപ്പുറം: മങ്കടയിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. അഞ്ചുമാസം ഗർഭിണിയാണ് പെൺകുട്ടി. 14 വയസ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. സഹോദരനും...

പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ

തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ്...

15കാരിയെ വിവാഹ വാഗ്‌ദാനം നല്‍കി അമ്മയാക്കി; യുവമോര്‍ച്ച നേതാവ് അറസ്‌റ്റിൽ

പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌ത് ഗർഭിണിയാക്കിയ യുവമോർച്ച പ്രവർത്തകൻ അറസ്‌റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. പോക്‌സോ കുറ്റം ചുമത്തിയാണ് പ്രതി ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം...

പോക്‌സോ കേസിൽ വയനാട്ടിൽ മദ്രസാ അധ്യാപകൻ അറസ്‌റ്റിൽ

ബത്തേരി: മദ്രസ അധ്യാപകനെ പോക്‌സോ കേസിൽ അറസ്‌റ്റ്‌ ചെയ്‌തു. നായ്‌ക്കെട്ടി ചിറക്കമ്പം തയ്യിൽ അബ്ദുല്ല(52)യാണ് അറസ്‌റ്റിലായത്‌. ഇയാൾ മറ്റു പെൺകുട്ടികളെ സമാനരീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി മദ്രസയിലെ കുട്ടികൾക്കിടയിൽ കൗൺസിലിങ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്‌തു; 48കാരന്‍ പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ഒരാളെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്‌. വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന...

പീഡനക്കേസ്; കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മുൻ സിപിഎം നഗരസഭാംഗവും മുൻ അധ്യാപകനുമായ കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ. പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ ശനിയാഴ്‌ചയായിരുന്നു അറസ്‌റ്റ്‌. നേരത്തെ രണ്ട് പോക്സോ കേസിൽ...

പോക്‌സോ കേസ് പ്രതി കെവി ശശികുമാറിന് ജാമ്യം

മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ...
- Advertisement -