പീഡനക്കേസ്; കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ

By News Desk, Malabar News
pocso case; KV Sasikumar arrested again
Ajwa Travels

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മുൻ സിപിഎം നഗരസഭാംഗവും മുൻ അധ്യാപകനുമായ കെവി ശശികുമാർ വീണ്ടും അറസ്‌റ്റിൽ. പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ ശനിയാഴ്‌ചയായിരുന്നു അറസ്‌റ്റ്‌. നേരത്തെ രണ്ട് പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അറസ്‌റ്റ്‌.

അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂർവ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്‌റ്റ്‌. ശശികുമാർ റിമാൻഡിലാണ്. വർഷങ്ങളായി വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കെവി ശശികുമാറിനെ മെയ് 13ന് മലപ്പുറം പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്.

Most Read: ‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE