Tag: Malappuram News
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൽ; ഡിജിസിഎ ഉന്നത സംഘം ഇന്ന് കരിപ്പൂരിൽ
കരിപ്പൂർ: ഡിജിസിഎയുടെ ഡെൽഹി കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സംഘം ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉന്നത സംഘം എത്തുന്നത്. അപകട സാധ്യതകൾ കൂടുതലുള്ള ടേബിൾ ടോപ്...
മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ്...
കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ
മലപ്പുറം: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർടി ഓഫിസിലെ സേവനങ്ങൾക്ക് ഏജന്റ് മുഖന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം...
ചാറ്റിങ് വിലക്കി; സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി
മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ വ്യാജ കേസ് ചമച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്‌ഥാപിക്കുന്നതിനും ചാറ്റ്...
ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം
മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ്...
പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചതായി പരാതി
മലപ്പുറം: പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്തുകല്ല്...
സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം
മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും...
കാത്തിരിപ്പിന് വിരാമം; എടപ്പാൾ മേൽപ്പാലം അടുത്ത മാസം എട്ടിന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ പുതിയ ഉൽഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് പുതുവർഷ സമ്മാനമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ അറിയിച്ചു. നിരവധി...





































