Thu, Jun 18, 2026
35.3 C
Dubai
Home Tags Malappuram News

Tag: Malappuram News

ചാറ്റിങ് വിലക്കി; സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി

മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ വ്യാജ കേസ് ചമച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്‌ഥാപിക്കുന്നതിനും ചാറ്റ്...

ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം

മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ്...

പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചതായി പരാതി

മലപ്പുറം: പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്തുകല്ല്...

സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം

മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും...

കാത്തിരിപ്പിന് വിരാമം; എടപ്പാൾ മേൽപ്പാലം അടുത്ത മാസം എട്ടിന് നാടിന് സമർപ്പിക്കും

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ പുതിയ ഉൽഘാടന തീയതി പ്രഖ്യാപിച്ചു. അടുത്ത മാസം എട്ടിന് പുതുവർഷ സമ്മാനമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം നാടിന് സമർപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ അറിയിച്ചു. നിരവധി...

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക്

പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ...

സീതിഹാജി പാലത്തിലൂടെ ഭാര വാഹനങ്ങൾക്ക് വിലക്ക്; ഒരുവശം അടക്കും

എടവണ്ണ: സീതിഹാജി സ്‌മാരക പാലത്തിൽ ഭാരവാഹനങ്ങൾക്ക് പൊതുമരാമത്ത് വിഭാഗം വിലക്ക് ഏർപ്പെടുത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും ഗ്രാമീണ...

മലപ്പുറത്തെ കെ-റെയിൽ ഓഫിസ് താഴിട്ടുപൂട്ടി യൂത്ത് ലീഗ് പ്രവർത്തകർ

മലപ്പുറം: ജില്ലയിലെ കെ റെയിൽ ഓഫിസ് ഉപരോധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ഓഫിസ് തുറക്കനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ...
- Advertisement -