Tue, Jan 27, 2026
18 C
Dubai
Home Tags Malappuram News

Tag: Malappuram News

യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: വഴിക്കടവ് സ്വദേശിനിയായ യുവതിയുടെ ശുചിമുറിയിൽ ഒളിക്യാമറ സ്‌ഥാപിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാമാങ്കര സ്വദേശി കോരാനകത്ത് സെയ്‌ഫുദ്ധീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ...

മലപ്പുറത്ത് നിന്ന് കേരള, തമിഴ്‌നാട് ട്രാൻസ്‌പോർട് സർവീസുകൾ പുനരാരംഭിച്ചു

എടക്കര: കേരള, തമിഴ്‌നാട് ട്രാൻസ്‌പോർട് ബസുകൾ സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ 10.30ന് ആണ് കെഎസ്ആർടിസിയുടെ ആദ്യ ബസ് നാടുകാണി ചുരത്തിലൂടെ സംസ്‌ഥാന അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക്...

ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്

മലപ്പുറം: തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. താടിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ചരക്ക് ലോറിയിലാണ്...

പച്ചക്കറി-ഇറച്ചി കടകളിൽ പരിശോധന; വിലവിവരം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പച്ചക്കറി-ഇറച്ചി വിൽപനശാലകളിൽ വ്യാപക പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് വിലവിവരം പ്രദർശിപ്പിക്കാത്ത 4 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. പച്ചക്കറികൾക്കും മറ്റും അമിതവില...

മൂന്നാംതവണയും പോക്‌സോ കേസിൽ പ്രതി; അധ്യാപകനെ സസ്‌പെന്റ് ചെയ്‌തു

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇത്...

കരിപ്പൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ

മലപ്പുരം: കരിപ്പൂർ മലയിൻകീഴ് ഭാഗത്ത് ഞായറാഴ്‌ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണ്‌ ഇരുവീടുകളും നിൽക്കുന്നത്. അമ്പതിലേറെ ഉയരത്തിൽ നൂറ് മീറ്ററോളം നീളത്തിലാണ് ഇവിടെ മണ്ണിടിഞ്ഞത്....

അലഞ്ഞു തിരിഞ്ഞ് കന്നുകാലികൾ; നിലമ്പൂർ നഗരത്തിൽ കാലിക്കുരുക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഗതാഗതകുരുക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. ഏറെത്തിരക്കുള്ള കെഎൻജി റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ്...

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി

മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം ചികിൽസാ പദ്ധതി പ്രതിസന്ധിയിൽ. ഇതോടെ പദ്ധതി വഴിയുള്ള മരുന്ന് വിതരണം ജില്ലയിൽ മുടങ്ങിയിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ...
- Advertisement -