Tag: Malappuram News
പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ
മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു...
വാഹനാപകടം; ജില്ലയിൽ ഒരു മരണം, 7 പേർക്ക് പരിക്കേറ്റു
മലപ്പുറം: ജില്ലയിലെ വെളിയങ്കോട് അയ്യോട്ടിചിറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 7 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ...
ഭാരതപ്പുഴയുടെ തീരത്തെ കരിങ്കൽഭിത്തി; ഈശ്വരമംഗലത്ത് നിർമാണം ആരംഭിച്ചു
മലപ്പുറം: 2018-19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകി കരയിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ കരിങ്കൽ ഭിത്തിയുടെ നിർമാണം ആരംഭിച്ചു. നിലവിൽ ഈശ്വരമംഗലം മേഖലയിലാണ് നിർമാണം ആരംഭിച്ചത്. രണ്ട് മീറ്റർ ഉയരത്തിലാണ് പാർശ്വഭിത്തി...
കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
മലപ്പുറം: മഞ്ചേരിയിൽ എൻജിനിയറിങ് വിദ്യാർഥി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. പട്ടർക്കുളം ഏരിക്കുന്നൻ തുപ്പത്ത് അബ്‌ദു സലാമിന്റെ മകൻ മുഹമ്മദ് ഷെർഹാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ്...
വെള്ളാട്ട് പുത്തൂർ ക്ഷേത്ര കവർച്ച; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി
മലപ്പുറം: ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസ് റൂമും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ ടൗണിലെ പട്ടാമ്പി റോഡിലെ വെള്ളാട്ട് പുത്തൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ പാലക്കാട് വടക്കാഞ്ചേരി...
തെരുവ് നായ ശല്യം; കുട്ടികളടക്കം 3 പേർക്ക് കടിയേറ്റു
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. നിലവിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്കാണ് ഇപ്പോൾ തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്ത് 3 പശുക്കളും ഇവയെ...
ആനങ്ങാടി റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി 8 മണിക്കൂറിൽ അധികം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് ഗേറ്റ് കടക്കുമ്പോൾ ലീഫ് പൊട്ടി ലോറി കുടുങ്ങിയത്. ഇതോടെ കോട്ടക്കടവ്...
കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം
മലപ്പുറം: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി ടി അനുപമയുടെ ഇടപെടലുകൾ പ്രയാസമുണ്ടാക്കുന്നതായി കാണിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭയിൽ നടത്തുന്ന പിഎംഎവൈ ഭവന...





































